Kerala Chief Minister

Youth Congress workers assault case

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ മർദ്ദന കേസിൽ തുടരന്വേഷണം; കോടതി ഉത്തരവ്

Anjana

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കേസ് എഴുതി തള്ളണമെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കോടതി തള്ളി. തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി.