Kerala Blasters FC

Kerala Blasters coach sacked

കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യപരിശീലകൻ മികായേൽ സ്റ്റാറെയെ പുറത്താക്കി; പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിക്കും

Anjana

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മുഖ്യപരിശീലകൻ മികായേൽ സ്റ്റാറെയെയും സഹപരിശീലകരെയും പുറത്താക്കി. ഈ സീസണിലെ മോശം പ്രകടനത്തെ തുടർന്നാണ് നടപടി. പുതിയ മുഖ്യപരിശീലകനെ ഉടൻ പ്രഖ്യാപിക്കുമെന്ന് ക്ലബ്ബ് അറിയിച്ചു.