കൃഷി വകുപ്പ് സ്പെഷ്യൽ ഓഫീസർ എൻ പ്രശാന്ത് കാംകൊ പദ്ധതിയെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. സിനിമാ സംഭാഷണം ഉപയോഗിച്ച് ഉദ്യോഗസ്ഥ തലത്തിലെ പ്രശ്നങ്ങൾ സൂചിപ്പിച്ചു. സിപിഐഎം നേതാവ് ജെ.മേഴ്സികുട്ടിയമ്മ പ്രശാന്തിനെതിരെ ആരോപണം ഉന്നയിച്ചു.