Keir Starmer

ട്രംപും സ്റ്റാർമെറും ഇന്ന് കൂടിക്കാഴ്ച നടത്തും; ലണ്ടനിൽ കനത്ത സുരക്ഷ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമെറും ഇന്ന് കൂടിക്കാഴ്ച നടത്തും. ലോഹങ്ങൾ, സാങ്കേതികവിദ്യ, സിവിൽ ആണവ പദ്ധതി തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണ കരാറുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ട്രംപിന്റെ സന്ദർശനത്തിനെതിരെ ലണ്ടനിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്.

വംശീയ ഭീഷണി വെച്ചുപൊറുപ്പിക്കില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രി
വംശീയ ഭീഷണികൾ രാജ്യത്ത് അനുവദിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ. ടോമി റോബിൻസണിന്റെ നേതൃത്വത്തിൽ നടന്ന കുടിയേറ്റ വിരുദ്ധ റാലിക്ക് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്യത്തിന്റെ ദേശീയ പതാകയെ അക്രമത്തിന് മറയാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നികുതി വർധനവും കുടിയേറ്റ നിയന്ത്രണവും: ബ്രിട്ടന്റെ ഭാവി പദ്ധതികൾ വെളിപ്പെടുത്തി പ്രധാനമന്ത്രി
ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കീർ സ്റ്റാർമർ ലേബർ പാർട്ടി സമ്മേളനത്തിൽ രാജ്യത്തിന്റെ ഭാവി പദ്ധതികൾ പ്രഖ്യാപിച്ചു. നികുതി വർധനവ്, കുടിയേറ്റ നിയന്ത്രണം, പുതിയ സാമൂഹിക പദ്ധതികൾ എന്നിവ പ്രധാന പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നു. ബ്രിട്ടന്റെ പുനർനിർമ്മാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്നും എല്ലാവരും ത്യാഗങ്ങൾ സഹിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൗണിങ് സ്ട്രീറ്റിലെ മാറ്റമില്ലാത്ത അധികാരി: ലാറി പൂച്ചയുടെ കഥ
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ലണ്ടനിലെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിൽ, രാഷ്ട്രീയ മാറ്റങ്ങൾക്കിടയിലും മാറ്റമില്ലാതെ തുടരുന്ന ഒരു പ്രത്യേക അംഗമുണ്ട് – ലാറി എന്ന പൂച്ച. ആറ് പ്രധാനമന്ത്രിമാരുടെ ...

ബ്രിട്ടൻ തെരഞ്ഞെടുപ്പ്: ലേബർ പാർട്ടിക്ക് വൻ വിജയം; സ്വതന്ത്രനായി മത്സരിച്ച കോർബിനും ജയിച്ചു
ബ്രിട്ടനിലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വമ്പിച്ച വിജയം നേടിയെങ്കിലും, സഭയ്ക്കുള്ളിൽ അവർ ഒരു പ്രധാന വെല്ലുവിളി നേരിടുന്നുണ്ട്. മുൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയും പിന്നീട് പാർട്ടിയിൽ നിന്ന് ...

ബ്രിട്ടനിൽ അധികാരമേറ്റ ലേബർ പാർട്ടിയുടെ നയങ്ങളിലേക്ക് ലോകം ഉറ്റുനോക്കുന്നു
ബ്രിട്ടനിൽ വൻ ഭൂരിപക്ഷം നേടി അധികാരത്തിലേറിയ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമറിലേക്കാണ് ലോകരാഷ്ട്രങ്ങളുടെ കണ്ണുകൾ. യൂറോപ്യൻ യൂണിയനിൽ നിന്ന് വേർപെട്ട ശേഷം സാമ്പത്തിക പ്രതിസന്ധികളിൽ നട്ടംതിരിയുന്ന ...

ബ്രിട്ടണിൽ ലേബർ പാർട്ടി അധികാരത്തിൽ; കൺസർവേറ്റിവ് പാർട്ടിക്ക് കനത്ത തോൽവി
ബ്രിട്ടണിലെ പൊതു തെരഞ്ഞെടുപ്പിൽ 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തിന് അന്ത്യം കുറിച്ച് ലേബർ പാർട്ടി അധികാരത്തിലെത്തി. 650 സീറ്റുകളുള്ള പാർലമെന്റിൽ ലേബർ പാർട്ടി 370 സീറ്റുകൾ ...

ബ്രിട്ടണിൽ അധികാര മാറ്റം: ലേബർ പാർട്ടിക്ക് വൻ മുന്നേറ്റം പ്രവചിക്കുന്ന എക്സിറ്റ് പോൾ
ബ്രിട്ടണിൽ അധികാര മാറ്റത്തിന്റെ സൂചന നൽകുന്നതാണ് പുറത്തുവരുന്ന എക്സിറ്റ് പോൾ ഫലങ്ങൾ. 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി അധികാരത്തിലെത്തുമെന്നാണ് അഭിപ്രായ സർവേകൾ ...