പൂല്ലൂരാംപാറയിൽ കെഎസ്ആർടിസി ബസ് അപകടത്തെക്കുറിച്ച് മന്ത്രി കെ ബി ഗണേഷ്‌കുമാർ നിയമസഭയിൽ വിശദീകരിച്ചു. ഡ്രൈവറുടെ അശ്രദ്ധ കാരണമല്ല അപകടമുണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിയുടെ പ്രവർത്തനം ലാഭകരമാണെന്നും മന്ത്രി അറിയിച്ചു.