Kasaragod sports

Local VAR system in Indian football

കാസർകോഡ് സെവൻസ് ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം; രാജ്യത്ത് ആദ്യമായി പ്രാദേശിക ‘വാർ’ സംവിധാനം

നിവ ലേഖകൻ

കാസർകോഡ് തൃക്കരിപ്പൂരിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ രാജ്യത്ത് ആദ്യമായി പ്രാദേശിക 'വാർ' സംവിധാനം ഒരുക്കി. 10 ക്യാമറകളും ഒരു ഡ്രോൺ ക്യാമറയും ഉപയോഗിച്ചാണ് വാർ പരിശോധന നടത്തുന്നത്. 5 ലക്ഷം രൂപ ചിലവിൽ ഒരുക്കിയ ഈ സംവിധാനം വിധിനിർണയത്തിലെ പാളിച്ചകൾ ഒഴിവാക്കാൻ സഹായിക്കും.