Karuvannur Case

Karuvannur bank case

ഇഡിയെ കാണിച്ച് പേടിപ്പിക്കേണ്ട; സിപിഐഎം പകച്ചുപോകില്ലെന്ന് എ.സി. മൊയ്തീൻ

നിവ ലേഖകൻ

കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ കേസിൽ ഇ.ഡി അന്തിമ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി എ.സി. മൊയ്തീൻ. രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടുള്ള ബിജെപിയുടെ ശ്രമങ്ങളെ ഭയപ്പെടില്ലെന്നും, ഇ.ഡിക്ക് മുന്നിൽ പകച്ചുപോകുന്ന പ്രസ്ഥാനമല്ല സി.പി.ഐ.എം എന്നും അദ്ദേഹം വ്യക്തമാക്കി. കരുവന്നൂർ കേസിൽ പാർട്ടിയെ പ്രതിചേർത്തതിനെയും അദ്ദേഹം വിമർശിച്ചു.

Karuvannur case

കരുവന്നൂർ കേസിൽ പാർട്ടിയെയും പ്രതി ചേർത്തതിൽ പ്രതികരണവുമായി കെ. രാധാകൃഷ്ണൻ എം.പി

നിവ ലേഖകൻ

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. സി.പി.ഐ.എം ജില്ലാ സെക്രട്ടറിമാരെ പ്രതികളാക്കിയതിനോടൊപ്പം പാർട്ടിയെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇ.ഡിയുടെ അന്വേഷണമാണിതെന്നും ഈ വിഷയത്തെ രാഷ്ട്രീയമായി മാത്രമേ കാണാനാകൂ എന്നും കെ. രാധാകൃഷ്ണൻ എം.പി പ്രതികരിച്ചു.