Karur rally

Karur rally stampede

വിജയ്യുടെ കരൂർ റാലിയിലെ തിക്കിലും തിരക്കിലുംപെട്ട് 32 മരണം

നിവ ലേഖകൻ

തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയിയുടെ കരൂർ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 32 പേർ മരിച്ചു. മരിച്ചവരിൽ 3 കുട്ടികളും 6 സ്ത്രീകളും ഉൾപ്പെടുന്നു. 10 പേർ അതീവ ഗുരുതരാവസ്ഥയിലാണ്.