Karunya Scheme

Karunya scheme

കാരുണ്യ പദ്ധതിക്ക് 124.63 കോടി രൂപ അനുവദിച്ചു: മന്ത്രി വീണാ ജോർജ്

നിവ ലേഖകൻ

സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിക്കും കാരുണ്യ ബെനവലന്റ് ഫണ്ടിനുമായി 124.63 കോടി രൂപ അനുവദിച്ചു. ഈ തുക സൗജന്യ ചികിത്സ നൽകിയ ആശുപത്രികൾക്ക് വിതരണം ചെയ്യും. കഴിഞ്ഞ 5 വർഷം കൊണ്ട് 25.17 ലക്ഷം പേർക്ക് ആകെ 7708 കോടി രൂപയുടെ സൗജന്യ ചികിത്സ നൽകി.