Karunya Lottery

കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം KX 656500 ടിക്കറ്റിന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ കാരുണ്യ ലോട്ടറിയുടെ ഫലം പൂർണ്ണമായി. ഇരിഞ്ഞാലക്കുടയിൽ എൻ കെ സന്തോഷ് എന്ന ഏജന്റ് വിറ്റ KX 656500 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം.

കാരുണ്യ KN 597 ലോട്ടറി ഫലം ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KN 597 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. ഒന്നാം സമ്മാനം ഒരു കോടി രൂപയും, രണ്ടാം സമ്മാനം 30 ലക്ഷം രൂപയും, മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ലോട്ടറി സമ്മാനം 5,000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കൈപ്പറ്റാവുന്നതാണ്.

കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ കാരുണ്യ ലോട്ടറിയുടെ ഫലം പൂർണ്ണമായി പുറത്തുവന്നു. ഒന്നാം സമ്മാനം വൈക്കത്ത് ബേബി ലൂയിസ് എന്ന ഏജന്റ് വിറ്റ KJ 727880 നമ്പരിലെ ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ നേടിയത് എറണാകുളത്ത് അനില് കുമാര് സി.പി. എന്ന ഏജന്റ് വിറ്റ KK 380405 നമ്പരിലെ ടിക്കറ്റാണ്.

കാരുണ്യ ലോട്ടറി KR-729 ഫലം ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-729 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്.

കാരുണ്യ KR 728 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം KF 115200 നമ്പരിന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 728 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KF 115200 എന്ന നമ്പറിനാണ് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം 25 ലക്ഷം രൂപ KH 939290 എന്ന നമ്പറിനാണ് ലഭിച്ചത്.

കാരുണ്യ ലോട്ടറി ഫലം: ഒന്നാം സമ്മാനം ഒരു കോടി രൂപ നെയ്യാറ്റിൻകരയിൽ വിറ്റ ടിക്കറ്റിന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ കാരുണ്യ ലോട്ടറിയുടെ ഫലം പൂർണ്ണമായി. ഒന്നാം സമ്മാനം നെയ്യാറ്റിൻകരയിൽ വിറ്റ KV 708982 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപ കൊല്ലത്തും, മൂന്നാം സമ്മാനം 10 ലക്ഷം രൂപ എറണാകുളത്തും വിറ്റ ടിക്കറ്റുകൾക്ക് ലഭിച്ചു.

കാരുണ്യ KR-727 ലോട്ടറി ഫലം ഇന്ന്: ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-727 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 25 ലക്ഷം രൂപയുമാണ്. ലോട്ടറി ഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും.

കാരുണ്യ KN 593 ലോട്ടറി ഫലം ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KN 593 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്.

കാരുണ്യ KR-723 ലോട്ടറി ഫലം ഇന്ന്: ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-723 ലോട്ടറിയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്.

കാരുണ്യ ലോട്ടറി KN 592 ഫലം ഇന്ന്: ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KN 592 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ലോട്ടറി ഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും.

കാരുണ്യ KR-723 ലോട്ടറി ഫലം ഇന്ന്: ഒന്നാം സമ്മാനം ഒരു കോടി രൂപ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-723 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്.

കാരുണ്യ KR 723 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം KX 939961 നമ്പരിന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 723 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KX 939961 എന്ന നമ്പറിനാണ് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപ KS 515515 എന്ന നമ്പറിനാണ് ലഭിച്ചത്.