Headlines

Kerala Karunya KR 657 lottery results
Kerala News

കാരുണ്യ കെആര്‍ 657 ലോട്ടറി ഫലം ഇന്ന്; ഒന്നാം സമ്മാനം 80 ലക്ഷം രൂപ

കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആര്‍ 657 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. ഒന്നാം സമ്മാനം 80 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ഔദ്യോഗിക വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും.