ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ബിസിസിഐ നിരീക്ഷകനായി മലയാളിയായ കാര്ത്തിക് വര്മ്മയെ നിയമിച്ചു. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറിയുമാണ് കാര്ത്തിക് വര്മ്മ. ഫെബ്രുവരി 9ന് കട്ടക്കിലാണ് മത്സരം.