Headlines

Meiyazhagan Tamil film
Cinema

സി.വി. പ്രേംകുമാറിന്റെ ‘മെയ്യഴകൻ’ നാളെ തിയേറ്ററുകളിൽ; കാർത്തിയും അരവിന്ദ് സ്വാമിയും നായകന്മാർ

സി.വി. പ്രേംകുമാർ സംവിധാനം ചെയ്യുന്ന ‘മെയ്യഴകൻ’ എന്ന തമിഴ് ചിത്രം നാളെ ലോകവ്യാപകമായി റിലീസ് ചെയ്യുന്നു. കാർത്തിയും അരവിന്ദ് സ്വാമിയും നായകന്മാരായി അഭിനയിക്കുന്ന ഈ ചിത്രം അപൂർവ്വ ചാരുതയുള്ള സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. കേരളത്തിൽ നൂറിലേറെ തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.