Karkidaka Vavu

Karkidaka Vavu Bali
നിവ ലേഖകൻ

കർക്കിടക വാവ് ദിനത്തിൽ പിതൃക്കളുടെ മോക്ഷത്തിനായി ആയിരക്കണക്കിന് ആളുകൾ ബലിതർപ്പണം നടത്തുന്നു. ആലുവ മണപ്പുറത്ത് പുലർച്ചെ 2.30ന് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. അറുപതോളം ബലിത്തറകളാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്.