KAPSW

Kerala social workers remuneration commission

പ്രഫഷണല് സാമൂഹ്യപ്രവർത്തകരുടെ വേതന വ്യവസ്ഥകൾ പഠിക്കാൻ കമ്മീഷൻ വേണമെന്ന് ക്യാപ്സ്

നിവ ലേഖകൻ

കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (ക്യാപ്സ്) വാർഷിക ജനറൽ ബോഡി യോഗം കോട്ടയത്ത് നടന്നു. പ്രഫഷണല് സാമൂഹ്യപ്രവർത്തകരുടെ സേവന വേതന വ്യവസ്ഥകൾ പഠിക്കാൻ കമ്മീഷനെ നിയമിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. 2024-25 വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെയും തിരഞ്ഞെടുത്തു.