Kanthapuram Musliyar

Sunni Waqf properties Kerala

സുന്നി വഖഫുകൾ കൈയേറിയെന്ന് കാന്തപുരം; മുജാഹിദുകൾക്കെതിരെ ഗുരുതര ആരോപണം

നിവ ലേഖകൻ

കേരളത്തിലെ സുന്നി വഖഫുകൾ രാഷ്ട്രീയ പിന്തുണയോടെ മുജാഹിദുകൾ കൈയേറിയതായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആരോപിച്ചു. കോഴിക്കോട് നഗരത്തിലെ പല പള്ളികളും വ്യാജരേഖ ഉണ്ടാക്കി കൈയേറിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ മഹല്ല് നേതൃത്വങ്ങൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Kanthapuram Musliyar Sunni Unity

സുന്നി ഐക്യവും മത-രാഷ്ട്രീയ വേർതിരിവും: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നിലപാട്

നിവ ലേഖകൻ

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സുന്നി ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. മതവും രാഷ്ട്രീയവും വേർതിരിച്ചു നിർത്തണമെന്ന് അഭിപ്രായപ്പെട്ടു. വിജ്ഞാന വിനിമയത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.

Rahul Mamkootathil Kanthapuram Musliyar appointment

കാന്തപുരം മുസ്ലിയാരുമായി കൂടിക്കാഴ്ച: രാഹുല് മാങ്കൂട്ടത്തിലിന്റെ അപ്പോയിന്മെന്റ് സ്ഥിരീകരിച്ച് മര്ക്കസ്

നിവ ലേഖകൻ

രാഹുല് മാങ്കൂട്ടത്തില് കാന്തപുരം മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്താന് അപ്പോയിന്മെന്റ് എടുത്തതായി മര്ക്കസ് സ്ഥിരീകരിച്ചു. പാലക്കാട് നടന്ന പൊലീസ് പരിശോധനയെ രാഹുല് വിമര്ശിച്ചു. സിപിഐഎം-ബിജെപി ബന്ധത്തെക്കുറിച്ച് രാഹുല് ആരോപണം ഉന്നയിച്ചു.