Headlines

India Bangladesh Kanpur Test
Sports

കാൺപൂർ ടെസ്റ്റിൽ ഇന്ത്യയുടെ തകർപ്പൻ ജയം; ബംഗ്ലാദേശിനെ 7 വിക്കറ്റിന് തോൽപ്പിച്ചു

കാൺപൂർ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ബംഗ്ലാദേശിനെ 7 വിക്കറ്റിന് തോൽപ്പിച്ചു. രണ്ട് മത്സര പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി. 95 റൺസ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ നേടി.