Kannur Death

banana stuck in throat

കണ്ണൂരിൽ പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു; കഴിഞ്ഞ മാസം കാസർഗോഡും സമാന സംഭവം

നിവ ലേഖകൻ

കണ്ണൂരിൽ പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു. കാപ്പാട് സ്വദേശി ശ്രീജിത്ത് (62) ആണ് മരിച്ചത്. കഴിഞ്ഞ മാസം കാസർഗോഡ് ബദിയടുക്കയിലും സമാനമായ രീതിയിൽ ഓംലറ്റും പഴവും കഴിച്ചതിന് പിന്നാലെ ശ്വാസതടസ്സം അനുഭവപ്പെട്ട വെൽഡിങ് തൊഴിലാളി മരിച്ചിരുന്നു.