പ്രശസ്ത തമിഴ് നടിയായ കമല കാമേഷ് (72) അന്തരിച്ചു. തമിഴിൽ അഞ്ഞൂറോളം സിനിമകളിലും പതിനൊന്ന് മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത “വീട്\u200cല വിശേഷം” എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.