Kamala

Maha Kumbh Mela

ആപ്പിള്‍ സഹസ്ഥാപകന്റെ ഭാര്യ ‘കമല’ മഹാകുംഭമേളയില്‍

Anjana

ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്‌സ് 'കമല' എന്ന പേരില്‍ മഹാകുംഭമേളയില്‍ പങ്കെടുത്തു. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് പ്രയാഗ്‌രാജിലെത്തിയത്. മൂന്നാഴ്ച ഉത്തര്‍പ്രദേശില്‍ തങ്ങി കല്‍പവസ് എന്ന ചടങ്ങിലും പങ്കെടുക്കും.