2003-ലെ കൊളംബിയ സ്പേസ് ഷട്ടില് ദുരന്തത്തില് കല്പന ചൗള മരണമടഞ്ഞിട്ട് 22 വര്ഷം തികയുന്നു. ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യന് വംശജയായിരുന്ന കല്പനയുടെ നേട്ടങ്ങളും സമര്പ്പണവും ഇന്നും പ്രചോദനമാണ്. അവരുടെ ഓര്മ്മകള് എന്നും നമ്മുടെ ഹൃദയങ്ങളില് ജീവിക്കും.