Kalolsavam 2025

Kerala School Kalolsavam

കാൽ നൂറ്റാണ്ടിനു ശേഷം കലാകിരീടം തൃശ്ശൂരിന്

Anjana

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശ്ശൂർ ജില്ല വിജയികളായി. 1008 പോയിന്റുകൾ നേടി, കാൽ നൂറ്റാണ്ടിനു ശേഷമാണ് തൃശ്ശൂർ കിരീടം നേടുന്നത്. പാലക്കാട് രണ്ടാം സ്ഥാനവും കണ്ണൂർ മൂന്നാം സ്ഥാനവും നേടി.