Kalliot village

Periya double murder

പെരിയ ഇരട്ട കൊലപാതകം: നീതിക്കായി കാത്തിരിക്കുന്ന കല്ല്യോട്ട് ഗ്രാമം

Anjana

പെരിയ ഇരട്ട കൊലപാതക കേസില്‍ കൃപേഷിനും ശരത് ലാലിനും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ കല്ല്യോട്ട് ഗ്രാമം. സിബിഐ കോടതിയില്‍ നാളെ വിധി പ്രഖ്യാപനം. മേഖലയില്‍ സമാധാനം വേണമെന്ന് നാട്ടുകാരുടെ ആവശ്യം.