Kalankaveli

Kalankaveli movie review

കളങ്കാവലിന് മികച്ച പ്രതികരണം; മമ്മൂട്ടിയുടെ പ്രകടനം എടുത്തുപറയേണ്ടതെന്ന് പ്രേക്ഷകർ

നിവ ലേഖകൻ

മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിൽ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത കളങ്കാവൽ എന്ന സിനിമയുടെ ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത കഥാപാത്ര ശൈലിയാണ് അവതരിപ്പിക്കുന്നത്. സിനിമയിൽ 22 നായികമാർ അണിനിരക്കുന്നുണ്ട്.