Kakkanad Fire

Kakkanad fire

കാക്കനാട്ടെ ഹ്യുണ്ടായി സർവീസ് സെന്ററിൽ വൻ തീപിടുത്തം

Anjana

കാക്കനാട്ടെ ഹ്യുണ്ടായി സർവീസ് സെന്ററിൽ വ്യാപകമായ തീപിടുത്തമുണ്ടായി. അഗ്നിരക്ഷാ സേന എത്തി തീയണച്ചു. വൻ നാശനഷ്ടമുണ്ടായി.