Kairi Kiran

Kappa case accused

തിരുവനന്തപുരത്ത് പൊലീസിനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ

നിവ ലേഖകൻ

തിരുവനന്തപുരത്ത് പൊലീസിനെ വെട്ടുകത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ച കാപ്പ കേസ് പ്രതി പിടിയിൽ. കാട്ടാക്കടയിൽ വെച്ചാണ് നിരവധി കേസുകളിലെ പ്രതി കൈരി കിരൺ പിടിയിലായത്. ഇയാൾ മുൻപും പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്.