Headlines

K T Jaleel P V Anwar allegations
Politics

പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ കെ ടി ജലീലിന്റെ പ്രതികരണം; അജിത് കുമാറിനെതിരായ ആരോപണങ്ങളോട് യോജിപ്പ്

പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ കെ ടി ജലീല്‍ പ്രതികരിച്ചു. അജിത് കുമാറിനെതിരായ ആരോപണങ്ങളോട് യോജിപ്പാണെന്ന് ജലീല്‍ വ്യക്തമാക്കി. പൊലീസില്‍ വര്‍ഗീയവത്കരണം നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.