K Raju

Sabarimala gold fraud

ശബരിമല സ്വര്ണക്കൊള്ള: അന്വേഷണത്തിന് എല്ലാ സഹായവും ഉണ്ടാകും; കെ. രാജു

നിവ ലേഖകൻ

ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ അന്വേഷണം നടത്താൻ എല്ലാ സഹായവും നൽകുമെന്ന് ദേവസ്വം ബോർഡ് അംഗം കെ. രാജു. വിശ്വാസവും ആചാരവും സംരക്ഷിക്കുകയാണ് ദേവസ്വം ബോർഡിന്റെ പ്രധാന ദൗത്യം. വിശ്വാസികളെയാണ് തനിക്ക് കൂടുതല് വിശ്വാസമെന്നും കെ. രാജു പറഞ്ഞു.