K Radhakrishnan

എംപി ഓഫീസ് സ്ഥാപിച്ചതിനെ ചൊല്ലി എഐവൈഎഫിന്റെ വിമര്ശനം
ആലത്തൂര് എംപി കെ രാധാകൃഷ്ണന്റെ ഓഫീസ് സിപിഐഎം ഏരിയാ കമ്മറ്റി ഓഫീസില് സ്ഥാപിച്ചതിനെതിരെ എഐവൈഎഫ് വിമര്ശനം ഉന്നയിച്ചു. എല്ലാ വിഭാഗം ജനങ്ങള്ക്കും എത്തിപ്പെടാന് പറ്റുന്ന സ്ഥലത്ത് ഓഫീസ് സ്ഥാപിക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. നേരത്തെ ഓഫീസ് തുറക്കാന് വൈകിയതിനെതിരെയും എഐവൈഎഫ് നിലപാടെടുത്തിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാരിന് ആശയക്കുഴപ്പമില്ലെന്ന് കെ രാധാകൃഷ്ണൻ
ഹേമ കമ്മിറ്റി റിപ്പോർട്ട് കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് ആശയക്കുഴപ്പമില്ലെന്ന് കെ രാധാകൃഷ്ണൻ എം.പി വ്യക്തമാക്കി. തെറ്റുകാരെ സംരക്ഷിക്കുന്നത് പാർട്ടിയുടെ നയമല്ലെന്നും അദ്ദേഹം പറഞ്ഞു. എം മുകേഷ് എംഎൽഎയ്ക്കെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.

കെ. രാധാകൃഷ്ണൻ മന്ത്രി സ്ഥാനം രാജിവച്ചു; അയ്യൻകാളി സ്മൃതി ദിനത്തിൽ പ്രധാന ഉത്തരവും പുറപ്പെടുവിച്ചു
പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഇന്ന് തന്റെ സ്ഥാനങ്ങൾ രാജിവച്ചു. മുഖ്യമന്ത്രിക്ക് രാജി സമർപ്പിച്ച ശേഷം നിയമസഭയിലെത്തി സ്പീക്കർ എ. എൻ. ഷംസീറിനെ ...

കേന്ദ്ര ഏജൻസികൾ ഇടതുപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന് കെ രാധാകൃഷ്ണൻ
കേന്ദ്ര ഏജൻസികൾ കേരളത്തിലെ ഇടതുപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന് കെ രാധാകൃഷ്ണൻ എം. പി. ആരോപിച്ചു. സഹകരണ മേഖലയെക്കുറിച്ച് ദുഷ്പ്രചാരണം നടത്തുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഈ ...