K-POP

BTS comeback

ബിടിഎസ് ഈസ് ബാക്ക്; 2026-ൽ പുതിയ ആൽബവും വേൾഡ് ടൂറുമായി ബിടിഎസ്

നിവ ലേഖകൻ

ദക്ഷിണ കൊറിയൻ പോപ്പ് ബാൻഡായ ബിടിഎസ് 2026-ൽ പുതിയ ആൽബവുമായി തിരിച്ചെത്തുന്നു. എല്ലാ ബാൻഡ് അംഗങ്ങളും സൈനിക സേവനം പൂർത്തിയാക്കിയ ശേഷം സംഗീത ലോകത്തേക്ക് മടങ്ങിയെത്തും. 2022-ൽ ആയിരുന്നു ഇതിനു മുൻപ് ബിടിഎസ് വേദിയിൽ എത്തിയത്.