സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പൊട്ടിത്തെറി ഉണ്ടായി. കെ ഇ ഇസ്മായിലിനും സംസ്ഥാന നേതൃത്വത്തിനും എതിരെ പാലക്കാട് ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് രൂക്ഷമായി വിമര്‍ശിച്ചു. കേരള വിഷയങ്ങളില്‍ ദേശീയ നേതാക്കളുടെ ഇടപെടലില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അതൃപ്തി പ്രകടിപ്പിച്ചു.