K G Sankara Pillai

Ezhuthachan Award

2025-ലെ എഴുത്തച്ഛൻ പുരസ്കാരം കെ ജി ശങ്കരപ്പിള്ളയ്ക്ക്

നിവ ലേഖകൻ

2025-ലെ എഴുത്തച്ഛൻ പുരസ്കാരം കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് ലഭിച്ചു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്കിയ സമഗ്ര സംഭാവനകള് പരിഗണിച്ചാണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.