K.C. Binu

Ancham Naal Velliyazcha

കെ.സി.ബിനുവിന്റെ ‘അഞ്ചാം നാൾ വെള്ളിയാഴ്ച്ച’ ടൈറ്റിൽ ലോഞ്ച് നടന്നു

നിവ ലേഖകൻ

കെ.സി.ബിനു സംവിധാനം ചെയ്യുന്ന 'അഞ്ചാം നാൾ വെള്ളിയാഴ്ച്ച' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് തിരുവനന്തപുരത്ത് നടന്നു. കൊടൈക്കനാലിന്റെ പശ്ചാത്തലത്തിൽ ഒരു ത്രില്ലർ സിനിമയുടെ കഥ പറയുന്ന ചിത്രമാണിത്. അജിത്തും ഷുക്കൂർ വക്കീലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.