K. Annamalai

Udhayanidhi Stalin

ഉദയനിധി vs അണ്ണാമലൈ: ‘ഗെറ്റ് ഔട്ട് മോദി’ വിവാദം

Anjana

ഉദയനിധി സ്റ്റാലിന്റെ 'ഗെറ്റ് ഔട്ട് മോദി' പ്രസ്താവനയെച്ചൊല്ലി തമിഴ്‌നാട്ടിലെ രാഷ്ട്രീയം ചൂടുപിടിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ഉദയനിധിയെ വെല്ലുവിളിച്ചു. ഇരുവരും തമ്മിലുള്ള വാഗ്വാദം സമൂഹമാധ്യമങ്ങളിലും ചർച്ചയായി.