K Annamalai

തമിഴ്നാട് ബിജെപിയിൽ അണ്ണാമലൈക്കെതിരെ പടയൊരുക്കം; അതൃപ്തി അറിയിച്ച് നൈനാർ നാഗേന്ദ്രൻ
തമിഴ്നാട് ബിജെപിയിൽ കെ. അണ്ണാമലൈക്കെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്ത്. സംസ്ഥാന അധ്യക്ഷൻ ഏകപക്ഷീയമായ തീരുമാനങ്ങളെടുത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു എന്നാണ് പ്രധാന ആരോപണം. ഇതിനിടെ ടി.ടി.വി ദിനകരനുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ഡൽഹിയിലെത്തി ജെ.പി നദ്ദയെ കണ്ടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്. അണ്ണാമലൈയുടെ പ്രവർത്തനങ്ങളിൽ ഒരു വിഭാഗം നേതാക്കൾക്കുള്ള അതൃപ്തി നാഗേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

വിശ്വാസ സംഗമം കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും
ആഗോള അയ്യപ്പ സംഗമത്തിന് ബദലായി സംഘടിപ്പിക്കുന്ന വിശ്വാസ സംഗമം 22-ന് പന്തളത്ത് നടക്കും. തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. "വിശ്വാസത്തോടൊപ്പം വികസനം" എന്നതാണ് സമ്മേളനത്തിന്റെ പ്രധാന സന്ദേശം.

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് കെ. അണ്ണാമലൈ
തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് കെ. അണ്ണാമലൈ പ്രഖ്യാപിച്ചു. പുതിയ നേതാവിനെ പാർട്ടി കൂട്ടായി തീരുമാനിക്കും. നിലവിലെ അധ്യക്ഷനായ അണ്ണാമലൈ പുതിയ പ്രസിഡന്റിന് എല്ലാ ആശംസകളും നേർന്നു.

തമിഴ്നാട്ടിൽ രാഷ്ട്രീയ പുനഃക്രമീകരണം; എല്ലാ മണ്ഡലങ്ങളിലും നന്ദി പ്രകടന യോഗങ്ങൾ നടത്താൻ ബിജെപി
തമിഴ്നാട്ടിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നന്ദി പ്രകടന പൊതുയോഗങ്ങൾ സംഘടിപ്പിക്കാൻ ബിജെപി തയ്യാറെടുക്കുന്നു. ചെന്നൈയിലെ വനഗരത്ത് നടന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിച്ച സംസ്ഥാന പ്രസിഡൻ്റ് ...

ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ മൂന്ന് മാസത്തെ അവധിയിൽ; യുകെയിൽ ഫെല്ലോഷിപ്പ് പ്രോഗ്രാമിൽ പങ്കെടുക്കും
ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ സജീവ രാഷ്ട്രീയത്തിൽ നിന്ന് താൽക്കാലിക വിരാമം പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് ഈ തീരുമാനം. യുകെയിൽ നടക്കുന്ന ഫെല്ലോഷിപ്പ് ...