Headlines

Bougainvillea promo song Stuthi
Cinema

അമല്‍ നീരദിന്റെ ‘ബോഗയ്ന്‍വില്ല’യിലെ ‘സ്തുതി’ ഗാനം പുറത്തിറങ്ങി; ജ്യോതിര്‍മയിയുടെ തിരിച്ചുവരവ് ശ്രദ്ധേയം

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ബോഗയ്ന്‍വില്ല’ എന്ന ചിത്രത്തിലെ ‘സ്തുതി’ എന്ന പ്രൊമോ ഗാനം പുറത്തിറങ്ങി. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഏകദേശം ഒരു ദശാബ്ദത്തിന് ശേഷം ജ്യോതിര്‍മയി സിനിമയിലേക്ക് തിരിച്ചെത്തുന്നു.