Justice VG Arun

Kerala High Court Judge

മതം വെളിപ്പെടുത്താത്ത മാതാപിതാക്കളെ അഭിനന്ദിച്ച് ഹൈക്കോടതി ജഡ്ജി

നിവ ലേഖകൻ

കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ മതം വെളിപ്പെടുത്താത്ത മാതാപിതാക്കളെ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി. അരുൺ അഭിനന്ദിച്ചു. കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളാണെന്നും, അവർ ചോദ്യങ്ങൾ ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. വർധിച്ചു വരുന്ന സൈബർ ആക്രമണങ്ങളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.