Junior Athletics

National Junior Athletic Meet

ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ് ആരംഭിച്ചു; കേരളം മുൻകാല പ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുന്നു

Anjana

ഭുവനേശ്വറിൽ ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ് ആരംഭിച്ചു. 98 ഇനങ്ങളിൽ 2000-ത്തോളം അത്‌ലീറ്റുകൾ പങ്കെടുക്കുന്നു. 23 തവണ ചാമ്പ്യൻമാരായ കേരളം മുൻകാല പ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുന്നു.

National Junior Athletic Meet

ഭുവനേശ്വറിൽ ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ് തുടങ്ങുന്നു; കേരളത്തിൽ നിന്ന് 108 അംഗ സംഘം

Anjana

ഒഡിഷയിലെ ഭുവനേശ്വറിൽ നാളെ മുതൽ ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ് ആരംഭിക്കും. 98 ഇനങ്ങളിലായി രണ്ടായിരത്തിലധികം താരങ്ങൾ പങ്കെടുക്കും. കേരളത്തിൽ നിന്ന് 108 അംഗ സംഘം മത്സരത്തിൽ പങ്കെടുക്കുന്നു.