ഐഐടി ബോംബെയിൽ എയ്\u200cറോസ്\u200cപേസ് എഞ്ചിനീയറിംഗിൽ ബിരുദധാരിയായ അഭയ് സിംഗ് എന്ന ഐഐടിയൻ ബാബയെ ജുന അഖാരയിൽ നിന്ന് പുറത്താക്കി. ഗുരുവിനെക്കുറിച്ച് മോശമായി സംസാരിച്ചതാണ് പുറത്താക്കലിന് കാരണം. ഐഐടിയൻ ബാബ ആരോപണങ്ങൾ നിഷേധിച്ചു.