Joseph Mundassery Award

Kerala Minority Scholarship

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്: മികച്ച ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് അവസരം

Anjana

കേരളത്തിലെ മികച്ച ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ് 2024-25 പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ജനുവരി 7 വരെ അപേക്ഷ സമർപ്പിക്കാം.