John Abraham

Kerala connection

കേരളവുമായുള്ള ബന്ധം വെളിപ്പെടുത്തി ജോൺ എബ്രഹാം

നിവ ലേഖകൻ

മലയാളിയായ പിതാവിനെക്കുറിച്ചും കേരളവുമായുള്ള ബന്ധത്തെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ ജോൺ എബ്രഹാം. തൻ്റെ സിനിമ ജീവിതത്തെക്കുറിച്ചും, പൊതുവിഷയങ്ങളിലുള്ള താല്പര്യത്തെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പങ്കുവെച്ചു. കുട്ടിക്കാലത്ത് അച്ഛൻ ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റോറിയൽ വായിക്കാൻ നിർബന്ധിച്ചിരുന്നത് ഒരു ശീലമായി മാറിയെന്നും ജോൺ എബ്രഹാം പറയുന്നു.