Headlines

Indian Railways Recruitment 2023
Education

റെയിൽവേയിൽ 11,558 ഒഴിവുകൾ: ഗ്രാജ്യേറ്റ്, അണ്ടർ ഗ്രാജ്യേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

റെയിൽവേയുടെ നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറിയിൽ 11,558 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സതേൺ റെയിൽവേ തിരുവനന്തപുരം ആർആർബിക്കു കീഴിൽ ഗ്രാജ്യേറ്റ് തസ്തികകളിൽ 174 ഒഴിവും അണ്ടർ ഗ്രാജ്യേറ്റ് തസ്തികകളിൽ 112 ഒഴിവുമുണ്ട്. ഗ്രാജ്യേറ്റ് തസ്തികകൾക്ക് ഒക്ടോബർ 13 വരെയും അണ്ടർ ഗ്രാജ്യേറ്റ് തസ്തികകൾക്ക് ഒക്ടോബർ 20 വരെയും അപേക്ഷിക്കാം.