Job Fired

Sharjah woman death

ഷാർജയിൽ മലയാളി യുവതി മരിച്ച സംഭവം: ഭർത്താവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

നിവ ലേഖകൻ

ഷാർജയിൽ മലയാളി യുവതി അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ബന്ധുക്കളുടെ പരാതിയും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റത്തിന്റെ വീഡിയോകളും പരിഗണിച്ചാണ് കമ്പനിയുടെ നടപടി. യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.