job

cat

വളർത്തുപൂച്ചയുടെ ഒറ്റ ക്ലിക്ക്: യുവതിക്ക് ജോലിയും ബോണസും നഷ്ടമായി

Anjana

ചൈനയിലെ ചോങ്‌കിംഗിൽ താമസിക്കുന്ന യുവതിയുടെ വളർത്തുപൂച്ചയാണ് ജോലി നഷ്ടത്തിന് കാരണം. രാജിക്കത്ത് അടങ്ങിയ ഇമെയിൽ പൂച്ച അയച്ചതോടെയാണ് ജോലിയും ബോണസും നഷ്ടമായത്. സിസിടിവി ദൃശ്യങ്ങൾ തെളിവായി ഉണ്ടെന്ന് യുവതി അവകാശപ്പെടുന്നു.