Jio Financial Services

Jio Financial Services app

ജിയോ ഫിനാന്ഷ്യല് സര്വീസസ് നവീകരിച്ച ആപ്പ് പുറത്തിറക്കി; നിരവധി സാമ്പത്തിക സേവനങ്ങള് ലഭ്യമാകും

നിവ ലേഖകൻ

ജിയോ ഫിനാന്ഷ്യല് സര്വീസസ് നവീകരിച്ച ഫിനാന്സ് ആപ്പ് പുറത്തിറക്കി. ലോണുകള്, സേവിംഗ്സ് അക്കൗണ്ടുകള്, യുപിഐ പേയ്മെന്റുകള് തുടങ്ങി നിരവധി സേവനങ്ങള് ലഭ്യമാണ്. ഗൂഗിള് പ്ലേ സ്റ്റോര്, ആപ്പിള് ആപ്പ് സ്റ്റോര്, മൈജിയോ എന്നിവയില് നിന്ന് ആപ്പ് ഡൗണ്ലോഡ് ചെയ്യാം.