Jio Cinema

Jio Hotstar

ജിയോ സിനിമയും ഡിസ്നി+ ഹോട്ട്സ്റ്റാറും ഒന്നായി; പുതിയ പ്ലാറ്റ്‌ഫോം ‘ജിയോ ഹോട്ട്സ്റ്റാർ’

Anjana

ജിയോ സിനിമയും ഡിസ്നി+ ഹോട്ട്സ്റ്റാറും ലയിച്ച് ജിയോ ഹോട്ട്സ്റ്റാർ എന്ന പുതിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ചു. 300,000 മണിക്കൂർ ഉള്ളടക്കവും തത്സമയ സ്‌പോർട്‌സ് കവറേജും പുതിയ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്. മൊബൈൽ, സൂപ്പർ, പ്രീമിയം എന്നിങ്ങനെ മൂന്ന് സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളും ലഭ്യമാണ്.