Jio Airtel Vodafone Idea

Mobile Recharge Rate

മൊബൈൽ റീചാർജ് നിരക്കുകൾ ഉയർത്താൻ ടെലികോം കമ്പനികൾ; ഉപയോക്താക്കൾക്ക് അധിക സാമ്പത്തിക ബാധ്യത

നിവ ലേഖകൻ

രാജ്യത്ത് മൊബൈൽ റീചാർജ് നിരക്കുകൾ ഉയർത്താൻ ടെലികോം കമ്പനികൾ ഒരുങ്ങുന്നു. 2025 അവസാനത്തോടെ 10-12 ശതമാനം വരെ വർധനവുണ്ടാകുമെന്നാണ് റിപ്പോർട്ട്. മെയ് മാസത്തിലെ സജീവ വരിക്കാരുടെ എണ്ണത്തിലുണ്ടായ വർധനവാണ് നിരക്ക് കൂട്ടാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്.