ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജനായ മന്ത്രി ജിൻസൺ ആന്റോ ചാൾസ് കൊച്ചിയിൽ ചിത്രീകരണം നടക്കുന്ന ഒരു ചിത്രത്തിന്റെ സെറ്റിൽ മമ്മൂട്ടിയെ സന്ദർശിച്ചു. വർഷങ്ങളായി മമ്മൂട്ടിയുടെ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ജിൻസൺ, ഓസ്ട്രേലിയയിലേക്ക് മടങ്ങുന്നതിന് മുമ്പ് മമ്മൂട്ടിയെ കണ്ടു. മമ്മൂട്ടി ജിൻസണെ ഓസ്ട്രേലിയയിലേക്ക് ക്ഷണിച്ചു.