Jewelry

Chennai jewelry robbery

ചെന്നൈയില് ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് 1250 പവന് സ്വര്ണം കവര്ന്നു

നിവ ലേഖകൻ

ചെന്നൈയില് ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് 1250 പവന് സ്വര്ണം കവര്ന്നു. ആര്.കെ ജ്വല്ലറിയിലെ ജീവനക്കാരെ മുളകുപൊടി എറിഞ്ഞ ശേഷം ആക്രമിച്ചാണ് മോഷണം നടത്തിയത്. ഏകദേശം 10 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് കവര്ന്നത്.

Kerala gold price record high

സംസ്ഥാനത്തെ സ്വർണവില സർവകാല റെക്കോർഡിൽ; പവന് 58,400 രൂപ

നിവ ലേഖകൻ

സംസ്ഥാനത്തെ സ്വർണവില സർവകാല റെക്കോർഡിൽ തുടരുന്നു. നിലവിൽ സ്വർണം പവന് 58,400 രൂപയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 13,120 രൂപയുടെ വർധനയാണ് ഉണ്ടായത്.