JDS Kerala

Indian Socialist Janata Dal

ജെഡി(എസിൽ പിളർപ്പ്: ‘ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ’ രൂപീകരിച്ചു

നിവ ലേഖകൻ

എച്ച്.ഡി. ദേവെഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദൾ എസിൽ (JD(S)) പിളർപ്പ് പൂർത്തിയായി. ദേശീയ നേതൃത്വം ബിജെപിയുമായി സഹകരിക്കുന്നതിൽ പ്രതിഷേധിച്ചാണ് കേരള ഘടകത്തിന്റെ ഈ നീക്കം. 'ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ' എന്നാണ് പുതിയ പാർട്ടിയുടെ പേര്. നവംബർ 2-ന് കൊച്ചിയിൽ വെച്ച് പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും